Alfa Careers Provide Engineers Training Assistance ഇലക്ട്രിക്കൽ, മെക്കാനിക്കൽ, സിവിൽ, ഇലക്ട്രോണിക്സ്, കമ്പ്യൂട്ടർ ഹാർഡ്വെയർ, സോഫ്റ്റ്വെയർ എൻജിനീയേഴ്സ്, മൾട്ടീമീഡിയ, ഗ്രാഫിക് ഡിസൈനർ, സെക്യൂരിറ്റി സിസ്റ്റംസ് - എന്നിവയിൽ ITI / DIPLOMA / B.TECH കഴിഞ്ഞവർക്ക് വ്യത്യസ്ത സ്ഥാപങ്ങളിൽ ട്രെയിനീ ജോലി ഒഴിവുകൾ ധാരാളമുണ്ട്. കോഴിക്കോട്, മലപ്പുറം, തൃശൂർ, എറണാകുളം എന്നിവിടങ്ങളിൽ ട്രെയിനീ ഒഴിവുകളിലേക്ക് ഞങ്ങൾ പ്ലേസ്മെന്റ് ചെയ്തു നൽകുന്നു. റെജിസ്ട്രേഷൻ ഫീസ് അടച്ചു കഴിഞ്ഞാൽ ഞങ്ങൾ നിങ്ങളുടെ യോഗ്യതക്കും താല്പര്യങ്ങൾക്കും പറ്റിയ ഒഴിവുകൾ അറിയിക്കുകയും അത്തരം സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടു നിങ്ങള്ക്ക് കൂടിക്കാഴ്ചക്ക് അവസരം ഒരുക്കി നൽകുകയും ചെയ്യുന്നു . നിങ്ങള്ക്ക് ...
Comments
Post a Comment